Questions from പൊതുവിജ്ഞാനം

7541. ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ്?

പമ്പ

7542. പ്രായമായവരുടെ കാഴ്ചക്കുറവ് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന കണ്ണാടിയിലെ ലെൻസ്?

ഉത്തല ലെൻസ്

7543. ആഭ്യന്തരയുദ്ധകാലത്ത് അമേരിക്കയുടെ പ്രസിഡൻറ് ആരായിരുന്നു?

അബ്രഹാം ലിങ്കൺ

7544. ടിപ്പു സുൽത്താൻ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി?

നെപ്പോളിയൻ

7545. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാ ജ്യങ്ങൾ തമ്മിലാണ്?

ഇംഗ്ലണ്ടും ഓസ്ട്രേലിയയും

7546. ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

7547. സൗരയൂഥത്തില ഏറ്റവും വലിയ ഉപഗ്രഹം ?

ഗാനിമീഡ്

7548. ഏറ്റവും കുറച്ചുകാലം നീയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി?

എ.സി ജോസ്

7549. പാമ്പിന്‍റെ ശരാശരി ആയുസ്?

25 വര്ഷം

7550. ഏറ്റവും ചൂടു കൂടിയ ഗ്രഹം ?

ശുക്രൻ (462°c)

Visitor-3481

Register / Login