Questions from പൊതുവിജ്ഞാനം

7551. രണ്ട് ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാന്‍?

എ.ആര്‍.റഹ്മാന്‍

7552. കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?

മറയൂര്‍

7553. 1947-ന് ശേഷം തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി?

പട്ടംതാണുപിള്ള.

7554. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?

1986 ഫെബ്രുവരി 8

7555. ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?

1924

7556. മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം?

നീല വിപ്ലവം

7557. എം കെ മേനോന്‍റെ തൂലികാനാമം?

വിലാസിനി

7558. കൊച്ചി രാജവംശത്തിന്‍റെ ആദ്യ തലസ്ഥാനം?

വെന്നേരിയിലെ ചിത്രകൂടം

7559. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?

1939 ജൂൺ 29

7560. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട്?

മാസിഡോണിയ

Visitor-3560

Register / Login