Questions from പൊതുവിജ്ഞാനം

7611. ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

7612. മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

7613. ന്യൂസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

വെല്ലിംഗ്ടൺ

7614. ‘ഇൻഡിക്ക’ എന്ന കൃതി രചിച്ചത്?

മെഗസ്തനീസ്

7615. വാരിഗ്ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബ്രസീൽ

7616. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്?

കാല്‍സ്യം ഫോസ് ഫേറ്റ്.

7617. കേരളത്തില്‍ അയല്‍ക്കൂട്ടം പദ്ധതി ആദ്യമായി ആവിഷ്കരിച്ചു നടപ്പാക്കിയ ഗ്രാമപഞ്ചായത്ത്?

കല്യാശ്ശേരി (കണ്ണൂര്‍)

7618. ഗ്രീക്ക് പുരാണത്തിലെ പൂക്കളുടേയും വസന്തത്തിന്‍റെയും ദേവത?

ഫ്ളോറ

7619. 1875ൽ ബോംബെയിൽ വച്ച് രൂപീകരിച്ച സമാജം?

ആര്യസമാജം

7620. ഹരിതകമുള്ള ജീവി?

യുഗ്ളീന

Visitor-3264

Register / Login