Questions from പൊതുവിജ്ഞാനം

7641. വേലുത്തമ്പി ദളവ സ്മാരകം സ്ഥിതി ചെയ്യുന്നത്?

മണ്ണടി - പത്തനംതിട്ട

7642. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി യൂണിയൻ നിലവിൽ വന്നത്?

1949 ജൂലൈ 1

7643. കാണ്ഡഹാർ വിമാനത്താവളം?

അഫ്ഗാനിസ്ഥാൻ

7644. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി (മസിൽ )?

ഗ്ലൂട്ടിയസ് മാക്സിമസ്

7645. ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണമായ സമരം?

വിമോചനസമരം

7646. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ?

ഡീമോസ്

7647. സാമൂതിരിയുടെ നാവിക സേനാ മേധാവി ആര്?

കുഞ്ഞാലി മരക്കാർ

7648. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

7649. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം?

അമേരിക്ക

7650. പ്രകൃതിവാതകം പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒമ്മാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം?

ആസ്സാം

Visitor-3408

Register / Login