Questions from പൊതുവിജ്ഞാനം

7671. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?

ഉദം സിങ്

7672. വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്?

1851 ജൂൺ 3

7673. പതിമൂന്നാമതായി കണ്ടു പിടിക്കപ്പെട്ട രാശി (നക്ഷത്രഗണം)?

ഒഫ്യൂകസ് (ophiucuട)

7674. ശവഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?

പെരിയാര്‍

7675. മഗ്സാസെ അവാർഡും ഭാരതരത്നവും ലഭിയ ആര്യ വ്യക്തി?

മദർ തെരേസ (1962;1980)

7676. നക്ഷത്രങ്ങളുടെ വലുപ്പം കൂടുന്തോറും അവയുടെ ആയുസ്സ് ?

കുറയുന്നു

7677. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?

1909

7678. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി?

കൈസർ വില്യം II

7679. പരുത്തി നാര് പരുത്തിച്ചെടിയുടെ ഏത് ഭാഗത്തുനിന്നാണ് ലഭിക്കുന്നത്?

കായ്

7680. ഭാർഗ്ഗവീ നിലയം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

Visitor-3239

Register / Login