Questions from പൊതുവിജ്ഞാനം

7701. ‘ചിദംബരാഷ്ടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

7702. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?

ഇന്ദുലേഖ

7703. ലോകത്തിന്‍റെ പഞ്ചാര കിണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ക്യൂബ

7704. ഇന്ത്യന്‍ പത്ര പ്രവര്‍ത്തനത്തിന്‍റെ പിതാവ്?

ചലപതിറാവു

7705. ഏറ്റവും സ്ഥിരത കൂടിയ മൂലകം?

ലെഡ്

7706. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതുമായാ കണ്ണിന്‍റെ ന്യൂനത?

ഹൃസ്വദൃഷ്ടി (മയോപ്പിയ)

7707. കേരളത്തിൽ ആദ്യമായി വൈദ്യുതികരിച്ച പട്ടണമാണ് തിരുവനന്തപുരം - ഏത് വർഷം ?

1929

7708. ചെകുത്താനോടുള്ള അമിത ഭയം?

ഡെമനോഫോബിയ

7709. ലോക ജൈവ വൈവിധ്യ ദിനം?

മെയ് 22

7710. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?

ഏത്തപ്പഴം

Visitor-3212

Register / Login