Questions from പൊതുവിജ്ഞാനം

7711. SUPO ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഫിൻലാന്‍റ്

7712. മലബാർ സർക്കസ് സ്ഥാപിച്ചത്?

കീലേരി കുഞ്ഞിക്കണ്ണൻ

7713. കേരളത്തില്‍ ജനസാന്ദ്രത കൂടിയ ജില്ല?

തിരുവനന്തപുരം

7714. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം?

വി. മത്തായിയുടെ സുവിശേഷം

7715. 1952ൽ പാർലമെന്‍റ് അംഗമായ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ?

മേഘനാഥ് സാഹ

7716. പേപ്പർ ആദ്യമായി ഉപയോഗിച്ചതായി കരുതപ്പെടുന്ന രാജ്യം?

ചൈന

7717. ഒരു സർജന്‍റെ ഓർമകുറിപ്പുകൾ ആരുടെ ആത്മകഥയാണ്?

ടി. വി. വാര്യർ

7718. ക്രാങ്ക് ഷാഫ്റ്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

നിക്കൽ സ്റ്റീൽ

7719. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

വൈകുണ്ഠ സ്വാമികൾ

7720. റോസ് ബംഗാൾ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാലക്കണ്ണ്

Visitor-3595

Register / Login