Questions from പൊതുവിജ്ഞാനം

7761. കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി?

മാട്ടുപ്പെട്ടി (ഇടുക്കി)

7762. മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്?

കോഴഞ്ചേരി (പത്തനംതിട്ട)

7763. പരിസ്ഥിതി ദിനം?

ജൂൺ 5

7764. മോണോ സൈറ്റ് എന്തിന്‍റെ ആയിരാണ്?

തോറിയം

7765. ‘സസ്യ സങ്കര പരീക്ഷണങ്ങൾ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

- ഗ്രിഗറി മെൻഡൽ

7766. സെറി ഫെഡിന്‍റെ ആസ്ഥാനം?

പട്ടം (തിരുവനന്തപുരം)

7767. ശിത സമരത്തിന്‍റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടനകൾ?

NATO (North Atlantic Treaty organization); SEATO (South East Asian Treaty organization); CENTO (Cent

7768. വാഷിങ്ടൺ കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

7769. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടനയാണ് വിദ്യാപോഷിണി സഭ

0

7770. ഹോട്ട് മെയിലിന്‍റെ പിതാവ്?

സബീർഭാട്ടിയ

Visitor-3819

Register / Login