Questions from പൊതുവിജ്ഞാനം

7791. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?

നെഗ്രിറ്റോ വര്‍ഗ്ഗം

7792. സ്വന്തം ചെവി മുറിച്ച ചിത്രകാരന്‍ ആര്?

വിന്‍സെന്റ് വാന്‍ഗോഗ്

7793. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ?

പുത്തൻ

7794. ചെങ്കുളം ജലവൈദ്യുത പദ്ധതി നിലവില്‍ വന്നത്?

1954

7795. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?

ക്ലോറിൻ & ബ്രോമിൻ

7796. അർജുനാ അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ?

സലീം ദുരാനി

7797. ‘കഥാബീജം’ എന്ന നാടകം രചിച്ചത്?

ബഷീർ

7798. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത [ Density ] ഉള്ള ഊഷ്മാവ്?

4° C

7799. ലോകത്തിലാദ്യമായി പൊതു ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്?

യു.എസ്.എ ‌

7800. ഗരീബിഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

Visitor-3058

Register / Login