Questions from പൊതുവിജ്ഞാനം

7801. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി ‌

7802. കിരൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

വെണ്ട

7803. നേപ്പാളിലെ നാണയം ഏത്?

രൂപ

7804. പോർച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം?

ബോംബെ

7805. ടൈഫസ് പരത്തുന്നത്?

പേൻ; ചെള്ള്

7806. ഏറ്റവും ചെറിയ അസ്ഥി?

സ്റ്റേപിസ് (Stepes)

7807. കേരളത്തിലെ തീരപ്രദേശദൈർഘ്യം?

580കി.മീ

7808. മുറിവുണ്ടാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം?

ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം)

7809. ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്?

ലാവോസിയെ

7810. സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്രം നേടിയ രാജ്യങ്ങൾ?

ബൊളീവിയ; ഇക്വഡേർ;പനാമ; കൊളംബിയ; പെറു; വെനസ്വേല

Visitor-3658

Register / Login