Questions from പൊതുവിജ്ഞാനം

7861. മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല?

പത്തനംതിട്ട (പമ്പ നദീതീരത്ത്)

7862. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആകുന്നതിനുള്ള യോഗ്യത?

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ആളായിരിക്കണം

7863. 'ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

7864. ഹൃദയ ഭിത്തിക്ക് രക്തം നല്കുന്ന ധമനി?

കൊറോണറി ധമനി

7865. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

ജോർജ് ബർണാർഡ് ഷാ

7866. മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ഏഷ്യ

7867. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ചാൾസ് ഡയസ്

7868. പിണ്ഡം അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം (Kg)

7869. മഴയെക്കുറിച്ചുള്ള പഠനം?

Ombrology

7870. കരയിലെ ഏറ്റവും വലിയ ജീവി?

ആഫ്രിക്കൻ ആന

Visitor-3660

Register / Login