Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7881. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം?
പെരമ്പാടി ചുരം
7882. ഉറുമ്പിലെ ക്രോമസോം സംഖ്യ?
2
7883. മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വrഷം?
1922
7884. ‘ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി’ (NDS) ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?
അഫ്ഗാനിസ്ഥാൻ
7885. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്?
പൊളിച്ചെഴുത്ത്
7886. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം?
ബെയ്ജിങ്ങ് - ചൈന
7887. 1 Mach =?
340 മീ/ സെക്കന്റ്
7888. എ.ടി.എം ന്‍റെ പിതാവ്?
ജോൺ ബാരൻ
7889. ‘ഒരു തെരുവിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?
എസ്.കെ പൊറ്റക്കാട്
7890. അന്തരിക്ഷ നൈട്രജൻ ഉപയോഗിച്ച് നൈട്രജൻ വളങ്ങൾ വ്യാവസായികമായി നിർമ്മിച്ച ആദ്യ രാജ്യം?
ജർമ്മനി
Displaying 7881-7890/15557
«
<
788
789
790
791
>
»
Home
Category List
Questions
Related Categories
ശാസ്ത്രം
കേരളം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ഇന്ത്യ
ഭൗതീക ശാസ്ത്രം
Visitor-3963
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us