Questions from പൊതുവിജ്ഞാനം

781. മായൻമാരുടെ പിരമിഡുകൾ അറിയപ്പെട്ടിരുന്നത്?

വിറ്റ്സ്

782. ക്ഷാരസ്വഭാവമുള്ള ഏക വാതകം?

അമോണിയ

783. മലേഷ്യയുടെ ഭരണ തലസ്ഥാനം?

പുത്രജയ

784. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

കാപ്രിക്

785. ‘ഇന്ത്യൻ മിറർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

786. വേദന സംഹാരികളായ ഔഷധങ്ങൾ?

അനാൽജസിക്സ്

787. തിരുവനന്തപുരത്ത് ലോ കോളേജ്; വനിതാ കോളേജ് എന്നിവ ആരംഭിച്ച രാജാവ്?

ശ്രീമൂലം തിരുനാൾ

788. കുമാരനാശാന്‍റെ പത്രാധിപത്വത്തിൽ വിവേകോദയം ആരംഭിച്ച വർഷം?

1904

789. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്?

ധർമ്മ രാജാവ്

790. കൊളംബസ് സഞ്ചരിച്ചിരുന്ന കപ്പലുകൾ?

സാന്റ മരിയ; പിന്റ; നീന

Visitor-3343

Register / Login