Questions from പൊതുവിജ്ഞാനം

7901. പ്രൊട്ടസ്റ്റന്റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്?

മാര്‍ട്ടിന്‍ ലൂഥര്‍

7902. ആകാശഗംഗയുടെ മധ്യത്തിൽ നിന്നും എത്ര അകലെയായിട്ടാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്?

ഏകദേശം 32000 പ്രകാശവർഷങ്ങൾ

7903. റുമാനിയയുടെ ദേശീയ മൃഗം?

കാട്ടുപൂച്ച

7904. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത?

ആരതി സാഹ

7905. യുറാനസിൻെറ അച്ചുതണ്ടിന്റെ ചെരിവ്?

98°

7906. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാര്‍?

റാംസാര്‍ കണ്‍വെന്‍ഷന്‍ (ഇറാനിലെ റംസാര്‍ സ്ഥലത്ത് വച്ച് 1971 ഫെബ്രുവരി 2 നാണ് ഈ കരാര്‍ ഒപ്പുവച്ചത്)

7907. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?

മഗ്നീഷ്യം

7908. ‘Nair woman’ is a famous painting of?

Raja Ravi Varma

7909. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

കാപ്രിക്

7910. സ്പിരിറ്റിലെ ആൽക്കഹോളിന്‍റെ അളവ്?

95%

Visitor-3405

Register / Login