Questions from പൊതുവിജ്ഞാനം

7941. വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം?

സോഡിയം

7942. ‘ആര്യഭടീയം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

7943. ഏറ്റവും വലിയ ആറ്റമുള്ള അലോഹം?

റാഡോൺ

7944. മരുഭൂമികളില്ലാത്ത ഭൂഖണ്ഡം?

യൂറോപ്പ്

7945. എലിവിഷം - രാസനാമം?

സിങ്ക് ഫോസ് ഫൈഡ്

7946. കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്?

കല്ലായി

7947. കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

കാസർഗോഡ്

7948. ലോകത്തിലെ ഏറ്റവും വലിയ സംഘടന ?

ഐക്യരാഷ്ട്ര സംഘടന (United Nations)

7949. ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

7950. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം ?

അമിനോ ആസിഡ്

Visitor-3031

Register / Login