Questions from പൊതുവിജ്ഞാനം

7981. അറബി വ്യാപാരി സുലൈമാന്‍ കേരളാ സന്ദർശനം ഏതു വർഷത്തിലായിരുന്നു?

എ.ഡി. 851

7982. ഡിഫ്ത്തീരിയ രോഗാണുവിനെ കണ്ടെത്തിയത്?

ലോഫ്ളോർ -1884

7983. കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ്?

86%

7984. ഇന്ത്യയിലെ ആദ്യത്തെ വിദേശബാങ്ക് ഏത്?

ചാർട്ടേർഡ് ബാങ്ക്

7985. ആധുനിക കാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം'' എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്?

സി. രാജഗോപാലാചാരി

7986. മൊസാംബിക്കിന്‍റെ തലസ്ഥാനം?

മാപുട്ടോ

7987. സമുദ്രനിരപ്പിൽ ഒരു ചതുരശ്ര സെന്റിമീറ്ററിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം?

1034 gram

7988. ശ്വസനത്തിൽ ഓരോ പ്രാവശ്യവും ഉള്ളിലേയ്ക്ക് എടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുന്ന വായു?

ടൈഡൽ എയർ

7989. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

മധുരൈകാഞ്ചി

7990. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?

കൃഷ്ണഗാഥ

Visitor-3373

Register / Login