Questions from പൊതുവിജ്ഞാനം

71. കേരളത്തിൽ നഗരസഭകൾ?

87

72. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവായി പൊതുവെ കണക്കാക്കപ്പെടുന്ന ശാസ്ത്രകാരനാണ് ?

അലൻ ട്യൂറിങ്

73. സാംബിയയുടെ നാണയം?

ക്വാച്ച

74. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി?

ഗ്രേ വെയ്ൽ

75. ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

76. ‘പറങ്കിമല’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

77. മൂന്ന് തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം?

ദക്ഷിണാഫ്രിക്ക

78. ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബയോളജി

79. ഏവിയാൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കൊളംബിയ

80. ഏതു വംശത്തിലെ രാജാവായിരുന്നു അജാതശതൃ?

ഹര്യങ്ക

Visitor-3913

Register / Login