Questions from പൊതുവിജ്ഞാനം

7991. മനശാസത്രത്തിന്‍റെ പിതാവ്?

സിഗ്‌മണ്ട് ഫ്രോയിഡ്

7992. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്?

നടരാജ ഗുരു

7993. ഇന്ത്യൻ മൈക്കോളജിയുടെ പിതാവ്?

ഇ.ജെ ബട്ട്ലർ

7994. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം?

വി. മത്തായിയുടെ സുവിശേഷം

7995. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊച്ച ദൗത്യം?

മംഗൾയാൻ

7996. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം ?

35

7997. ബിറ്റ്റൂട്ടിൽ കാണുന്ന വർണ്ണകണം?

ബീറ്റാ സയാനിൻ

7998. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം ( Perihelion)?

ജനുവരി 3

7999. എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്?

എ. കെ. ഗോപാലൻ

8000. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്?

എം - രാമുണ്ണി നായർ

Visitor-3214

Register / Login