Questions from പൊതുവിജ്ഞാനം

8041. മിഡിൽ ഈസ്റ്റ് എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലെബനോൺ

8042. കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്?

ഷൈഖ് സൈനുദ്ദീൻ

8043. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?

ചെമ്പ്

8044. രക്തത്തിലെ പഞ്ചസാര?

ഗ്‌ളൂക്കോസ്

8045. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹം?

ടെക്നീഷ്യം

8046. രാമസേതു ആഴത്തില്‍ കുഴിച്ച് കപ്പല്‍ച്ചാല്‍ ഉണ്ടാക്കാന്‍ ഉള്ള പദ്ധതിയുടെ പേര് എന്ത്?

സേതുസമുദ്രം പദ്ധതി

8047. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജൻ

8048. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

പ്രസ്സ് ബയോപ്പിയ

8049. നായകളുടെ ശ്രവണ പരിധി?

67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ

8050. പ്രിൻസ് ചാൾസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

Visitor-3803

Register / Login