Questions from പൊതുവിജ്ഞാനം

8071. മാർക്കോ പോളോ വിമാനത്താവളം?

വെനീസ് (ഇറ്റലി)

8072. വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ ഡേവിഡ് ലിവിങ്സ്റ്റൺ ഏതു രാജ്യക്കാരനാണ്?

സ്കോട്ലാൻഡ്

8073. അമേരിക്കയുടെ നാണയം?

ഡോളർ

8074. ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്?

അക്കാഡമി അവാർഡ്

8075. ‘ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

8076. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരനായ ജോൺ രാജാവിനെ ഭയന്ന് അമേരിക്കയിൽ കുടിയേറിപ്പാർത്ത കത്തോലിക്കാകാർ അറിയപ്പടുന്നത്?

തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers )

8077. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി?

ചെങ്കിസ്ഖാൻ

8078. വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്?

ഡിലനോയി

8079. ഓസോൺ ശോഷണത്തിന് (Ozone Depletion) കാരണമായ വാതകങ്ങൾ?

ക്ലോറോ ഫ്ലൂറോ കാർബൺ; കാർബൺ മോണോക്സൈഡ്

8080. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

Visitor-3697

Register / Login