Questions from പൊതുവിജ്ഞാനം

801. EEG കണ്ടു പിടിച്ചത്?

ഹാൻസ് ബെർജർ

802. ഏത് വൈറ്റമിന്‍റെ അഭാവം മൂലമാണ് രക്തസ്രാവം ഉണ്ടാകുന്നത്?

വൈറ്റമിൻ K

803. അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്‍റെ സമയ ദൈര്ഘ്യം?

90 min

804. സൗത്ത് സുഡാന്‍റെ തലസ്ഥാനം?

ജുബാ

805. ‘ദുരവസ്ഥ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

806. കോഴിക്കോട് സർവ്വകലാശാലയുടെ ആസ്ഥാനം?

തേഞ്ഞിപ്പലം (മലപ്പുറം)

807. ഹരിത ഗൃഹ പ്രഭാവത്താൽ ഭൂമിയുടെ ശരാശരി താപനിലയുണ്ടാകുന്ന വർദ്ധനവ്?

ആഗോള താപനം (Global warming)

808. ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

809. എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഡ്യത്തിന്‍റെ പ്രതീകം?

റെഡ് റിബ്ബൺ

810. 1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന?

ഈസ്റ്റിന്ത്യാ അസോസിയേഷൻ

Visitor-3270

Register / Login