Questions from പൊതുവിജ്ഞാനം

8091. ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

8092. ധൂമകേതുക്കളുടെ വാൽ പ്രത്യക്ഷപ്പെടുന്ന ദിശ?

സൂര്യന് വിപരീത ദിശയിൽ

8093. ചെറുകാടിന്‍റെ ആത്മകഥയുടെ പേരെന്താണ്?

ജീവിതപ്പാത

8094. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്?

അമേരിക്ക

8095. സൊറാസ്ട്രിയൻ മത സ്ഥാപകൻ?

സ്വരാഷ്ട്രർ

8096. ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സീസ് മോളജി seismology

8097. പെൻഗ്വിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്നത്?

റൂക്കറി

8098. ബില്ലുകൾ; ഫീസുകൾ തുടങ്ങിയവ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന ഇ-പേയ്‌മെന്റ് സംവിധാനം?

ഫ്രണ്ട്സ്

8099. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സംസ്ക്രുത സിനിമാ?

ആദിശങ്കരാചാര്യ

8100. ഏറ്റവും കൂടുതല്‍ മാങ്ങ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

Visitor-3633

Register / Login