Questions from പൊതുവിജ്ഞാനം

8101. ഇന്തോനേഷ്യക്ക് സ്വതന്ത്ര്യം നേടിക്കൊടുത്ത നേതാവ്?

അഹമ്മദ് സുകോർണോ

8102. ആരുടെയെല്ലാം സൈന്യങ്ങളാണ് ഒന്നാം തറൈൻയുദ്ധത്തിൽ ഏറ്റുമുട്ടിയത്?

പൃഥ്വിരാജ് ചൗഹാൻ; മുഹമ്മദ് ഗോറി

8103. കൊല്ലവർഷത്തിലെ ആദ്യമാസം?

ചിങ്ങം

8104. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദ്?

മസ്ജിത് അൽഹാരം (സൗദി അറേബ്യ)

8105. ഒളിംബിക്സ് ദീപം ആദ്യം തെളിയിച്ച വർഷം?

1928

8106. ‘ശ്രീധരൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഒരു ദേശത്തിന്‍റെ കഥ

8107. ‘ഭൂതരായർ’ എന്ന കൃതിയുടെ രചയിതാവ്?

അപ്പൻ തമ്പുരാൻ

8108. മഞ്ഞ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

നിഫോളജി

8109. ഇറാന്‍റെ നാണയം?

റിയാൽ

8110. ചന്ദ്രന്‍റെ പലായനപ്രവേഗം?

38Km/Sec

Visitor-3450

Register / Login