Questions from പൊതുവിജ്ഞാനം

8111. വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം?

അസ്റ്റാലിന്‍

8112. ആത്മീയതയുടെ വൻകര എന്നറിയപ്പെടുന്നത്?

ഏഷ്യ

8113. പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?

കാത്സ്യം കാർബണേറ്റ്

8114. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

അറയ്ക്കൽ രാജവംശം

8115. മനുഷ്യരക്തത്തിന്‍റെ pH മൂല്യം?

ഏകദേശം 4

8116. മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015ൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌?

ശ്രേയസ്

8117. 1649 മുതൽ 1660 വരെയുള്ള കാലഘട്ടം ബ്രിട്ടീഷ് ചരിത്രത്തിൽ അറിയപ്പെടുന്നത്?

കോമൺവെൽത്ത് കാലഘട്ടം

8118. നാഡീ മിടിപ്പ് അറിയാനായി തൊട്ടു നോക്കുന്ന രക്തക്കുഴൽ?

ധമനി

8119. മന്ത്പരത്തുന്ന ജീവി?

ക്യൂലക്സ് കൊതുകുകൾ

8120. ‘ശക്തിയുടെ കവി’ എന്നറിയപ്പെടുന്നത്?

ഇടശ്ശേരി ഗോവിന്ദൻ നായർ

Visitor-3672

Register / Login