Questions from പൊതുവിജ്ഞാനം

8161. ‘അകനാനൂറ്’ എന്ന കൃതി രചിച്ചത്?

രുദ്രവർമ്മൻ

8162. യഹൂദരുടെ വിശുദ്ധഗ്രന്ഥം ഏതുപേരിൽ അറിയപ്പെടുന്നു?

തോറ

8163. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?

ചിത്രയോഗം

8164. നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

8165. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?

രസം

8166. ശതമാനിടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള സംസ്ഥാനം?

മിസ്സോറാം

8167. ഓട്ടോമൻ തുർക്കി സാമ്രാജ്യ സ്ഥാപകൻ?

ഉസ്മാൻ ഖലീഫാ

8168. വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?

ജഗന്നാഥ ക്ഷേത്രം പുരി

8169. സർപ്പഗന്ധി - ശാസത്രിയ നാമം?

സെർപ്പന്റിനാ കോർഡിഫോളിയ

8170. അബിസീനിയയുടെ പുതിയപേര്?

എത്യോപ്യ

Visitor-3231

Register / Login