Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8171. നിലവിൽ രാജ്യസഭയുടെ അംഗസംഖ്യ എത്ര?
245
8172. അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം?
കറുപ്പ്
8173. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്?
തക്കല (തമിഴ്നാട് )
8174. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?
1888 മാർച്ച് 30
8175. അന്റാർട്ടിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
നിസ്
8176. എക്സിക്യൂട്ടീവ് മാൻഷൻ എന്നറിയപ്പെട്ടിരുന്നത്?
വൈറ്റ് ഹൗസ്
8177. മലയാളത്തില്‍ ആദ്യത്തെ റേഡിയോ സംപ്രേക്ഷണം നടന്ന വര്‍ഷം?
1939
8178. വാൽമാക്രിയുടെ ശ്വസനാവയവം?
ഗിൽസ്
8179. ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
എന്റമോളജി
8180. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ?
കെ.കണ്ണൻ മേനോൻ
Displaying 8171-8180/15557
«
<
817
818
819
820
>
»
Home
Category List
Questions
Related Categories
പൊതുവിജ്ഞാനം (special)
കേരളാ നവോഥാനം
ജീവശാസ്ത്രം
കേരളം
സാമ്പത്തിക ശാസ്ത്രം
Visitor-3501
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us