Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8211. ജനസംഖ്യ സംന്ധിച്ച സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?
ഡെമോഗ്രഫി Demography .
8212. ഓസോണിന്‍റെ നിറം?
നീല
8213. പാലിന്‍റെ PH മൂല്യം?
6.6
8214. പൾസറുകളെ ആദ്യമായി നിരീക്ഷിച്ചത് ?
ജോസെലിൻ ബേൽ ബേർണൽ (1967)
8215. ഏഷ്യയിലെ ആദ്യ വിന്‍ഡ് ഫാം സ്ഥാപിച്ചത് എവിടെ?
ഗുജറാത്ത്
8216. പോഷണത്തെ (Nutrition) ക്കുറിച്ചുള്ള പ0നം?
ട്രൊഫോളജി
8217. ജലഗതാഗത നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
വെനീസ്
8218. എവിടെയാണ് ചൈതന്യ ഭക്തിപ്ര സ്ഥാനം ആരംഭിച്ചത്?
ബംഗാൾ
8219. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യഞ്ജനം?
ഉലുവ
8220. മയക്കുമരുന്ന് വിരുദ്ധ ദിനം?
ജൂൺ 26
Displaying 8211-8220/15557
«
<
821
822
823
824
>
»
Home
Category List
Questions
Related Categories
പൊതുവിജ്ഞാനം (special)
ജീവശാസ്ത്രം
ഇന്ത്യ
ഭൗതീക ശാസ്ത്രം
ശാസ്ത്രം
Visitor-3497
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us