Questions from പൊതുവിജ്ഞാനം

8221. വിശുദ്ധനാട്?

പാലസ്തീൻ.

8222. തുർക്കിയുടെ നാണയം?

ലിറ

8223. 'സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട്?

പാട്ടുപാടി ഉറക്കാം ഞാന്‍

8224. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റിക് ആസിഡ്

8225. തിരുവിതാംകൂർ രാജവംശത്തിന്‍റെ സ്ഥാപകൻ?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

8226. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്?

കഴ്സൺ പ്രഭു

8227. Who is the author of “ The Accompanist” ?

Anita Desai

8228. ‘സൂത്രാലങ്കാരം’ എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

8229. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?

ഇടുക്കി

8230. ഘാനയുടെ നാണയം?

സെഡി

Visitor-3018

Register / Login