Questions from പൊതുവിജ്ഞാനം

8231. റോമക്കാരുടെ യുദ്ധദേവന്‍റെ പേര് നൽകിയ ഗ്രഹം?

ചൊവ്വ

8232. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ജർമ്മനിയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സന്ധി?

വേഴ്സായിസ് സന്ധി- 1919 ജൂൺ 28

8233. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്?

ജസ്റ്റീസ് സുചാതാ മനോഹർ

8234. ഏറ്റവും കുറവ് കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല?

കൊല്ലം

8235. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി " എന്ന ഗാനം രചിച്ചത്?

പന്തളം കെ .പി രാമൻപിള്ള

8236. തെക്കൻ(ഉത്തര) കൊറിയയും വടക്കൻ(ദക്ഷിണ) കൊറിയയും നിലവിൽ വന്ന വർഷം?

1948

8237. ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം?

ഫ്ളോറൻസ്

8238. പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യ വൃക്ഷം?

പോപ്ലാർ

8239. ബഗ്ലാദേശില്‍ നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി?

മുഹമ്മദ് യൂനിസ്

8240. റോയൽ ഖമർ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കമ്പോഡിയ

Visitor-3415

Register / Login