Questions from പൊതുവിജ്ഞാനം

8271. കേരളത്തിന്‍റെ മത്സ്യം?

കരിമീൻ

8272. കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?

തട്ടേക്കാട്

8273. ആംനെസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?

പീറ്റർ ബെനൺസൺ

8274. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്?

കൊല്ലം-കോട്ടയം

8275. ഏറ്റവും വലിയ നക്ഷത്ര സമൂഹം?

ഹൈഡ്ര

8276. ജൈവവൈവിധ്യ ദിനം?

മെയ് 22

8277. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനിയിൽ രൂപം കൊണ്ട ശക്തമായ സംഘടന?

നാഷണൽ സോഷ്യലിസ്റ്റ് പാർട്ടി (NAZI)

8278. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്?

ജർമനി

8279. മലയാള സര്വ്വകലാശാലയുടെ ആസ്ഥാനം?

തിരൂര് (മലപ്പുറം)

8280. യുണൈറ്റഡ് കിങ്ഡത്തിന്‍റെ ദേശിയ പതാക അറിയപ്പെടുന്നത്?

യൂണിയൻ ജാക്ക്

Visitor-3404

Register / Login