Questions from പൊതുവിജ്ഞാനം

8331. പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?

ബുധൻ (Mercury)

8332. ന്യൂക്ലിയർ റിയാക്ടറുകളിൽ ഘന ജലം എന്തിനായിട്ടാണ് ഉപയോഗിക്കുന്നത്?

മോഡറേറ്റർ

8333. റെഫി ജറേറ്റർ കണ്ടുപിടിച്ചത്?

ജയിംസ് ഹാരിസൺ

8334. കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

കോഴിക്കോട്

8335. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

സിലിക്കൺ

8336. എൽ-ആൽ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഇസ്രായേൽ

8337. മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

മീസോഫൈറ്റുകൾ

8338. കോന്നി വന മേഖലയെ കേരളത്തിലെ ആദ്യ റിസർവ്വ് വനമായി പ്രഖ്യാപിച്ച വർഷം?

1888

8339. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം?

മരക്കയ്ബ

8340. ഭക്തി പ്രസ്ഥാനത്തിന്‍റെ പ്രയോക്താവ് ആരാണ്?

എഴുത്തച്ചൻ

Visitor-3113

Register / Login