Questions from പൊതുവിജ്ഞാനം

8341. മെനിൻജൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

8342. കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്തീരങ്ങൾ?

തുമ്പോളി; പുറക്കാട്

8343. മുട്ടത്തോടിന്‍റെ രാസ സംയുക്തം?

കാൽസ്യം കാർബണേറ്റ്

8344. കൽക്കരിയുടെ 4 വകഭേദങ്ങൾ?

ആന്ത്രാസൈറ്റ്; ബിറ്റുമിനസ് ; ലിഗ്നൈറ്റ്; പീറ്റ്

8345. ബുദ്ധന്‍റെ ഗുരുക്കൾ ആരെല്ലാം?

അലാരകൻ; ഉദ്രകൻ

8346. ആയ് രാജവംശത്തിന്‍റെ ആസ്ഥാനം അയക്കുടിയിൽ നിന്നും വിഴിഞ്ഞത്തേയ്ക്ക് മാറ്റിയത്?

കരുനന്തടക്കൻ

8347. ഹെർസഗോവിനയുടെ നാണയം?

മാർക്ക്

8348. ചിത്രശലഭത്തിലെ ക്രോമസോം സംഖ്യ?

380

8349. കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിതമായത്?

പുനലൂർ

8350. ശ്രീനാരായണഗുരുവിനെ പെരിയസ്വാമി എന്നു വിളിച്ചത്?

ഡോ;പല്‍പ്പു

Visitor-3326

Register / Login