Questions from പൊതുവിജ്ഞാനം

8351. ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം?

1961

8352. ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

8353. ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി?

അന്നാചാണ്ടി

8354. ഓസോൺ കവചമുള്ള അന്തരീക്ഷ പാളി?

സ്ട്രാറ്റോസ്ഫിയർ

8355. ആന്റി ബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ്?

B

8356. ചൈനയിലെ ആദ്യ ചക്രവർത്തി?

ഷിഹ്വാങ്തി

8357. അയ്യാവഴി മതത്തിന്‍റെ ചിഹ്നം?

1008 ഇതളുകളുള്ള താമര

8358. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

കരള്‍

8359. ഭൂട്ടാന്‍റെ ഔദ്യോഗിക മതം?

വജ്രയാന ബുദ്ധമതം

8360. ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉള്ള സംസ്ഥാനം?

മഹാരാഷ്ട്ര

Visitor-3066

Register / Login