Questions from പൊതുവിജ്ഞാനം

8371. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

കൊച്ചി

8372. സിഡി (CD) കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

Aluminium

8373. ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

മാക്സ് മുള്ളർ

8374. കേരളത്തിലെ ഏറ്റവും കൂടുതല്‍ പുകയില ഉല്‍പാദിപ്പിക്കുന്ന ജില്ല?

കാസര്‍ഗോ‍ഡ്

8375. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?

പ്ലാസ്മ (99%)

8376. ഇന്ത്യയിലെ കുമിൾ നഗരം എന്നറിയപ്പെടുന്നത്?

സോളൻ (ഹിമാചൽ പ്രദേശ്)

8377. വൈക്കം ഹീറോ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

8378. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര?

18 ഗ്രൂപ്പ്

8379. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

കുരുമുളക്

8380. സുൽത്താൻ കനാൽ സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ (വളപട്ടണം പുഴയെ കവ്വായി കനാലുമായി ബന്ധിപ്പിക്കുന്നു)

Visitor-3729

Register / Login