Questions from പൊതുവിജ്ഞാനം

831. ‘ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

ഇവി കൃഷ്ണപിള്ള

832. ഉറങ്ങുമ്പോൾ ഒരാളുടെ രക്തസമ്മർദ്ദം?

കുറയുന്നു

833. കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്‍റെ പേര്?

കുട്ടി അഹമ്മദ് അലി

834. പാലിന് പിങ്ക് നിറമുള്ള ജീവി?

യാക്ക്

835. റോമും കാർത്തേജും തമ്മിൽ BC 264 മുതൽ BC 146 വരെ നടന്ന യുദ്ധം?

പ്യൂണിക് യുദ്ധം

836. കപ്പൽ മറിക്കുന്ന മൊള സ്ക?

റ്റിറിഡിയോ

837. ശക്തൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

തൃശൂർ

838. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്?

മഗ്നീഷ്യം

839. സൗദി അറേബ്യയുടെ തലസ്ഥാനം?

റിയാദ്

840. ബൈനറി കോഡിന്‍റെ പിതാവ്?

യൂജിൻ പി കേർട്ടിസ്

Visitor-3711

Register / Login