Questions from പൊതുവിജ്ഞാനം

8421. തടാകം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ലിംനോളജി

8422. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?

9

8423. ജപ്പാന്‍റെ ആയോധന കലകൾ അറിയപ്പെടുന്നത്?

ബുഡോ

8424. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?

തെയിന്‍

8425. 'ബേപ്പർ പുഴ' എന്നറിയപ്പെടുന്നത്?

ചാലിയാർ

8426. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം?

ചെമ്പ്

8427. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)

8428. പൈറോലു സൈറ്റ് എന്തിന്‍റെ ആയിരാണ്?

മാംഗനീസ്

8429. ഉള്ളൂരിന്‍റെ മഹാകാവ്യം?

ഉമാകേരളം

8430. പാക്കിസ്ഥാൻ നിലവിൽ വന്ന വർഷം?

1947 ആഗസ്റ്റ് 14

Visitor-3590

Register / Login