Questions from പൊതുവിജ്ഞാനം

8431. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്?

1869 ആഗസ്റ്റ് 27

8432. യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രി?

മാർഗരറ്റ് താച്ചർ

8433. ആറ്റത്തിന്‍റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാ സ്ത്രജ്ഞൻ ആര്?

റുഥർഫോർഡ്

8434. ഔഷധങ്ങളെക്കുറിച്ചുള്ള പഠനം?

ഫാർമക്കോളജി

8435. സൗരയൂഥത്തിന്റെ വ്യാസം (diameter)?

60 AU(30 X 2 )

8436. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഇടപ്പള്ളി

8437. കേരള കിഴങ്ങു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ശ്രീകാര്യം (തിരുവനന്തപുരം)

8438. ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?

പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )

8439. ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?

ഇംഗ്ലണ്ട്.

8440. പൊൻ മന അണ; പുത്തനണ എന്നി അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി?

മാർത്താണ്ഡവർമ്മ

Visitor-3268

Register / Login