Questions from പൊതുവിജ്ഞാനം

8441. 1764 ൽ ഇംഗ്ലീഷ് പാർലമെന്‍റ് അമേരിക്കയിലെ 13 കോളനികളുടെ മേൽ ചുമത്തിയ നികുതി?

പഞ്ചസാര നികുതി

8442. ഭക്ഷണഭോജൻ എന്നറിയപ്പെട്ടത്?

രവിവർമ്മ കുലശേഖരൻ (വേണാട് രാജാവ്)

8443. സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ്?

അരിയിട്ടു വാഴ്ച

8444. ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം?

പെലോപ്പനീഷ്യൻ യുദ്ധം

8445. ഐ ലോഷനായി ഉപയോഗിക്കുന്ന ആസിഡ്?

ബോറിക് ആസിഡ്

8446. അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്?

33

8447. കേരളത്തിലെ ആദ്യ നീയമസാക്ഷരത ഗ്രാമം?

ഒല്ലുക്കര

8448. കാളപ്പോരിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്പെയിൻ

8449. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?

ഭാര്‍ഗവീനിലയം

8450. ഏറ്റവും കൂടുതൽ സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

കേരളം

Visitor-3445

Register / Login