Questions from പൊതുവിജ്ഞാനം

8451. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?

ചേറ്റൂർ ശങ്കരൻ നായർ

8452. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?

മുളംകുന്നത്തുകാവ് (തൃശ്ശൂര്‍)

8453. ബൗദ്ധിക സ്വത്ത് ദിനം?

ഏപ്രിൽ 26

8454. ജ്ഞാനപീഠം അവാർഡ് സ്ഥാപിച്ചത്?

ശാന്തി പ്രസാദ് ജെയിൻ

8455. പോർച്ചുഗലിൽ നിന്നും അംഗോളയെ മോചാപ്പിക്കാനായി പൊരുതിയ സംഘടന?

UNITA

8456. IDFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?

2015 ഒക്ടോബർ 1

8457. അതിചാലകത കണ്ടു പിടിച്ചത്?

കാർമലിക് ഓനസ്

8458. ‘ശബരിമല യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

പന്തളം കേരളവർമ്മ

8459. തുർക്ക്മെനിസ്ഥാന്‍റെ തലസ്ഥാനം?

അഷ്ഗാബാദ്

8460. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്?

ആക്കുളം

Visitor-3219

Register / Login