Questions from പൊതുവിജ്ഞാനം

8461. മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?

മണി ഗ്രാമം

8462. സംഘകാലത്തെ പ്രധാന നാണയങ്ങൾ?

ദീനാരം; കാണം

8463. ലെനിൻ പ്രവർത്തിച്ചിരുന്ന രാഷ്ട്രിയ പാർട്ടി?

റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് ലേബർ പാർട്ടി യിൽ ബോൾഷെവിക് വിഭാഗം

8464. ഭക്ഷ്യ വിഷബാധ(ബാക്ടീരിയ)?

സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ്ട്രിഡിയം ബോട്ടുലിനം

8465. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?

സംക്ഷേപവേദാർത്ഥം

8466. പദവിയിലിരികെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ എത്ര?

4

8467. ഉത്തര കൊറിയയുടെ തലസ്ഥാനം?

പ്യോങ്ഗ്യാങ്

8468. മരീചികയ്ക്കു കാരണമായ പ്രകാശ പ്രതിഭാസം?

അപവർത്തനം

8469. റേഡിയോ ആക്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്?

ക്യൂറി; ബെക്കറൽ (Bg)

8470. കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം?

പാർശ്വിക വിപര്യയം

Visitor-3736

Register / Login