Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8471. ആനയുടെ ഹൃദയമിടിപ്പിന്‍റെ നിരക്ക്?
ഒരു മിനിറ്റിൽ 25 തവണ
8472. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?
1903 മേയ് 15
8473. തീർത്ഥാടന ടൂറിസത്തിന്‍റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?
പത്തനംതിട്ട
8474. ഐ ലോഷനായി ഉപയോഗിക്കുന്ന ആസിഡ് ?
ബോറിക് ആസിഡ്
8475. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികള്‍?
പാമ്പാര്‍;കബനി;ഭവാനി
8476. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ആലപ്പുഴ
8477. ശബ്ദത്തെ വൈദ്യുത അംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
മൈക്രോഫോൺ
8478. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രജോവ്?
രാജശേഖര വർമ്മൻ
8479. സിന്ധു നദീതട കേന്ദ്രമായ ‘മോഹൻ ജൊദാരോ’ കണ്ടെത്തിയത്?
ആർ.ഡി ബാനർജി (1922)
8480. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു?
പുന്നപ്ര - വയലാർ സമരം
Displaying 8471-8480/15557
«
<
847
848
849
850
>
»
Home
Category List
Questions
Related Categories
ഭൗതീക ശാസ്ത്രം
കേരളാ നവോഥാനം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളത്തിലെ നദികൾ
ശാസ്ത്രം
Visitor-3148
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us