Questions from പൊതുവിജ്ഞാനം

8481. അർജന്റീനയുടെ തലസ്ഥാനം?

ബ്യൂണസ് അയേഴ്സ്

8482. ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണത്തിനു വേണ്ടിയുളള കമ്മറ്റി?

ഇന്ത്യന്‍ നാഷണല്‍ കമ്മറ്റി ഫോര്‍ സ്പേസ് റിസറ്‍ച്ച് (INCOSPAR)

8483. റബ്ബറിലെ ഫില്ലറായി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം?

സിങ്ക് ഓക്സൈഡ്

8484. ‘ജീവിത സമരം’ എന്ന കൃതിയുടെ രചയിതാവ്?

സി.കേശവൻ

8485. റാണി ഗൈഡിൻലി (Rani Gaidinliu) ഏതു സം സ്ഥാനത്തെ ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾക്കാണ് നേതൃത്വം നൽകിയത്?

നാഗാലാന്റ്

8486. “വാനവരമ്പൻ" എന്നറിയപ്പെടുന്ന ചേര രാജാവ്?

ഉതിയൻ ചേരലാതൻ

8487. ബ്രിട്ടീഷ് ഹോണ്ടുറാസ് എന്ന് പഴയപര് ഉള്ള രാജ്യം?

ബെലിസ്

8488. സിസ്റ്റര്‍ മേരീ ബനീജ്ഞ?

മേരീജോണ്‍ തോട്ടം

8489. SNDP യുടെ ആദ്യ സെക്രട്ടറി?

കുമാരനാശാൻ

8490. സൂര്യനെക്കാളും പിണ്ഡം കൂടിയ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങുസോൾ ഉണ്ടാകുന്ന അവസ്ഥ?

തമോഗർത്തങ്ങൾ (Black Holes)

Visitor-3718

Register / Login