Questions from പൊതുവിജ്ഞാനം

841. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം?

നടുഭാഗം ചുണ്ടൻ

842. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദത്തിന്റെ സവിശേഷത?

എക്കോലൊക്കേഷൻ (Echolocation)

843. സ്റ്റാലിൻഗ്രാഡിന്‍റെ പുതിയ പേര്?

വോൾഗ ഗ്രാഡ്

844. കിർഗിസ്ഥാന്‍റെ ഇതിഹാസ കാവ്യം?

മാനസ്

845. കരിമഴ (Black rai‌n) പെയ്യുന്ന ഗ്രഹം?

ശനി

846. ന​ക്ഷ​ത്ര​ങ്ങൾ മി​ന്നി​ത്തി​ള​ങ്ങു​ന്ന​തി​ന് കാ​ര​ണ​മായ പ്ര​തി​ഭാ​സം?

അ​പ​വർ​ത്ത​നം

847. 'സ്വാതന്ത്ര്യഗാഥ 'രചിച്ചത്?

കുമാരനാശാൻ

848. ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി?

കുമാരനാശാന്‍

849. പഴശ്ശി ശവകുടീരം സ്ഥിതി ചെയ്യുന്നത്?

മാനന്തവാടി

850. ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 16

Visitor-3199

Register / Login