Questions from പൊതുവിജ്ഞാനം

8491. കേരള നിയമസഭയിൽ ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽനിന്നും തിരഞെടുപ്പിൽ മത്സരിച്ചുവിജയിച്ചത്?

എം.വി. രാഘവൻ (7 മണ്ഡലങ്ങൾ)

8492. ‘കേസരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ബാലകൃഷ്ണ പിള്ള

8493. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് റസിഡന്‍റ്?

കേണൽ മെക്കാളെ

8494. പുകയിലയിലെ പ്രധാന വിഷവസ്തു?

നിക്കോടിൻ

8495. സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

1935

8496. ‘ബ്രൂട്ടസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

8497. കോവിലന്‍റെ ജന്മസ്ഥലം?

കണ്ടാണശ്ശേരി (തൃശ്ശൂര്‍)

8498. വാൽ നക്ഷത്രങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്?

മഞ്ഞുകട്ട

8499. ശ്രീലങ്കയുടെ ദേശീയ പുഷ്പം?

ബ്ലൂവാട്ടർ ലില്ലി

8500. തിരുവതി ശാസനം പുറപ്പെടുവിച്ചത്?

വീര രാമവർമ്മ

Visitor-3548

Register / Login