Questions from പൊതുവിജ്ഞാനം

8501. മഹാകാവ്യം എഴുതാതെ മഹാകവിയായത്?

കുമാരനാശാന്‍

8502. ചുവന്ന രക്താണുവിന്‍റെ ആയുസ്?

120 ദിവസം

8503. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം?

ദുരവസ്ഥ

8504. ഒന്നാംലോക മഹായുദ്ധം ആരംഭിച്ചത്?

1914

8505. കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത്?

മദ്രാസ് യൂണിവേഴ്സിറ്റി

8506. .സൾഫർ ചേർത്ത് റബർ ചൂടാക്കുന്ന പ്രക്രിയ?

വൾക്കനൈസേഷൻ

8507. സ്വാതി തിരുനാളിന്‍റെ ആസ്ഥാന കവി?

ഇരയിമ്മൻ തമ്പി

8508. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്?

അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം

8509. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഒരേഒരു ഇന്ധന ധാതു?

ലിഗ്നെറ്റ്

8510. അജ്മീർന്‍റെ സ്ഥാപകൻ?

അജയരാജൻ

Visitor-3613

Register / Login