Questions from പൊതുവിജ്ഞാനം

8521. വക്കം മൗലവിയുടെ പ്രധാന കൃതി?

ഇസ്ലാംമത സിദ്ധാന്തസംഗ്രഹം.

8522. നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമട കായൽ

8523. അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്?

തൃശ്ശൂര്‍ ജില്ല

8524. കോൺസ്റ്റാന്റ്റിന്നോപ്പിളിന്‍റെ പുതിയപേര്?

ഇസ്താംബുൾ

8525. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കോവർകഴുത?

ഇദാഹോജ

8526. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ

8527. റോക്ക് സോൾട്ട് എന്തിന്‍റെ ആയിരാണ്?

സോഡിയം

8528. സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്?

പെരുംതേവി

8529. മലബാര്‍ കലാപത്തിന്‍റെ ഭാഗമായ വാഗണ്‍ ട്രാജഡി നടന്നത്?

1921 നവംബര്‍ 10

8530. ലൈബീരിയയുടെ തലസ്ഥാനം?

മൺറോവിയ

Visitor-3144

Register / Login