Questions from പൊതുവിജ്ഞാനം

8551. നെപ്പോളിയൻ ബോണപ്പാർട്ട് ജനിച്ച സ്ഥലം?

കോഴ്സിക്ക ദ്വീപ്- 1769 ൽ

8552. പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

മെക്സിക്കോ

8553. തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവേ നടന്നത് ആരുടെ കാലത്താണ്?

വിശാഖം തിരുനാൾ രാമവർമ്മ - 1883 ൽ

8554. പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നല്കിയത്?

കേരളവർമ്മ വലിയകോയി ത്തമ്പുരാൻ (1913)

8555. ബൊറാക്സ് എന്തിന്‍റെ ആയിരാണ്?

സോഡിയം

8556. ഭൂമിയുടെ ഭൂമധ്യരേഖാ വ്യാസം?

12756 കി.മീ

8557. ബീച്ച് വോളിബോളിൽ ഒരു ഗ്രൂപ്പിലെ കളിക്കാരുടെ എണ്ണം?

2

8558. നൈട്രോ ഗ്ലിസറിൻ കണ്ടു പിടിച്ചത്?

ആൽഫ്രഡ് നൊബേൽ

8559. 1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്?

എ.കെ ഗോപാലൻ

8560. ‘ദ ഹിന്ദുസ്ഥാൻ ടൈംസ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

കെ എം പണിക്കർ

Visitor-3591

Register / Login