Questions from പൊതുവിജ്ഞാനം

8571. കേരളത്തിന്‍റെ തെക്കേ അറ്റത്തെ നദിയേത്?

നെയ്യാര്‍

8572. ഇരവിക്കുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്?

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്ക്

8573. ഇറാന്‍റെ ദേശീയപക്ഷി?

വാനമ്പാടി

8574. ശങ്കരാചാര്യരുടെ ജന്മസ്ഥലം?

കാലടി

8575. ഗണേഷ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

8576. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?

പച്ച ഇരുമ്പ്

8577. ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്താപ്രക്ഷേപണം തുടങ്ങിയത്?

1949 ജനുവരി 1

8578. ഖത്തർറിന്‍റെ തലസ്ഥാനം?

ദോഹ

8579. “ദേവാനാം പ്രിയദർശി” എന്നറിയപ്പെട്ടിരുന്ന മൗര്യ ചക്രവർത്തി?

അശോകൻ

8580. വെള്ളെഴുത്തിനുള്ള പരിഹാര ലെൻസ് ഏതാണ്?

സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)

Visitor-3123

Register / Login