851. കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ‘മലയാളി’ പത്രത്തിന്‍റെ എഡിറ്റര്‍?
സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള
852. ചാവറയച്ചന്‍ സ്ഥാപിച്ച സന്യാസിനി സഭ?
സിസ്റ്റേഴ്സ് ഓഫ് മദര്‍ ഓഫ് കാര്‍മല്‍.
853. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ്" എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം?
അയ്മനം
854. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ പെയ്യുന്ന പ്രധാന മഴക്കാലം?
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം)
855. പഴയ എക്കല്‍ മണ്ണ് അറിയപ്പെടുന്നത്?
ഭംഗര്‍
856. ലക്ഷദ്വീപിലെ ആകെ ദ്വീപുകള്‍?
36
857. ശാസ്താകോട്ട കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?
കൊല്ലം
858. പൊയ്കയിൽ യോഹന്നാന്‍റെ ജന്മസ്ഥലം?
ഇരവിപേരൂർ (പത്തനംതിട്ട)
859. ‘ഋതുക്കളുടെ കവി’ എന്നറിയപ്പെടുന്നത്?
ചെറുശ്ശേരി
860. ചട്ടമ്പിസ്വാമികളുടെ അമ്മ?
നങ്ങമ പിള്ള