Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8591. കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?
ഹെർമ്മൻ ഗുണ്ടർട്ട്
8592. ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?
പൊട്ടാസ്യം പെർമാംഗനേറ്റ്
8593. റോമിന്‍റെ സുവർണ്ണ കാലഘട്ടം എന്ന് അറിയിപ്പട്ടിരുന്നത് ആരുടെ ഭരണകാലമാണ്?
അഗസ്റ്റസ് സീസർ
8594. ഇന്ത്യയില്‍ കണ്ടല്‍വനങ്ങള്‍ കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനം?
പശ്ചിമബംഗാള്‍
8595. 1591 ൽ പ്ലേഗ് നിർമ്മാർജ്ജനത്തിന്‍റെ സ്മാരകമായി കുത്തബ് ഷാ ഹൈദരാബാദിൽ സ്ഥാപിച്ച സ്മാരകം?
ചാർമിനാർ
8596. തിരുവിതാംകൂറിൽ ആദ്യ പണയ ബാങ്ക് സ്ഥാപിച്ചത്?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
8597. ‘പാറപ്പുറത്ത്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
കെ.ഇ മത്തായി
8598. ഭൗമ ദിനം?
ഏപ്രിൽ 22
8599. മനുഷ്യ ശരീരത്തിൽ കടക്കുന്ന വിഷവസ്തുക്കൾ നശിപ്പിക്കുന്ന അവയവം?
കരൾ
8600. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?
സംയുക്തങ്ങള്‍
Displaying 8591-8600/15557
«
<
859
860
861
862
>
»
Home
Category List
Questions
Related Categories
Basic General Knowledge
ഭൗതീക ശാസ്ത്രം
English
ശാസ്ത്രം
കേരളാ നവോഥാനം
Visitor-3276
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us